Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'യുക്രെയ്നിൽ...

'യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം'

text_fields
bookmark_border
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം
cancel
പന്തളം: യുക്രയ്നിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. പന്തളത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡന്‍റ്​ ഇൻ ചാർജ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് വൈസ് പ്രസിഡന്‍റ്​ എ.കെ. അക്ബർ മുഖ്യപ്രഭാഷണം നടത്തി. ഷെരീഫ്, അജീബ്, സൈനുദ്ദീൻ, സാദിഖ്, റാഷിദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സായാഹ്ന സദസ്സ്​ ജില്ല പ്രസിഡന്‍റ്​​ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story