Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഐ.എൻ.എൽ മുനിസിപ്പൽ...

ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി രൂപവത്കരിച്ചു
cancel
അടൂർ: ഐ.എൻ.എൽ അടൂർ മുനിസിപ്പൽ കമ്മിറ്റി രൂപവത്കരിച്ചു. അടൂർ മണ്ഡലം പ്രസിഡന്‍റ്​ രാജൻ സുലൈമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ്​ കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ബഷീർ, ബിജുകുമാർ, മുരളി, സീത, സബീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി. ഷാജി (പ്രസി), അബ്ദുൽ റഫീഖ്​ (സെക്ര), ജോർജ് വർഗീസ് (ട്രഷ), വനിത കമ്മിറ്റി: ജെ. ഷമീല (പ്രസി), ബിന്ദു (സെക്ര). PTL ADR INL ഐ.എൻ.എൽ അടൂർ മുനിസിപ്പൽ കമ്മിറ്റി അടൂർ മണ്ഡലം പ്രസിഡന്‍റ്​ രാജൻ സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story