Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൂർഖനെ പിടികൂടി

മൂർഖനെ പിടികൂടി

text_fields
bookmark_border
തിരുവല്ല: പെരിങ്ങരയിൽ മതിലിനോട് ചേർന്ന് കൂട്ടിയിട്ട വിറകിനടിയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പാമ്പ് പിടിത്ത വിദഗ്ധൻ ചക്കുളം പ്രജീഷെത്തി പിടികൂടി. പെരിങ്ങര നെടുന്തറയിൽ വീട്ടിൽ രവിയുടെ പുരയിടത്തിലെ മതിലിന് സമീപത്തുനിന്ന്​ തിങ്കളാഴ്ച രാത്രി 11ഓടെയാണ് നാലടിയോളം നീളമുള്ള യത്. രാത്രി പത്തോടെ മുറ്റത്തോട് ചേർന്ന് രവിയാണ് പാമ്പിനെ കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. ആളനക്കം കണ്ടതോടെ വിറകുകൾക്കിടയിൽ ഒളിച്ചു. മുൻ ഗ്രാമപഞ്ചായത്ത്​ അംഗം എൻ.എം. ഷിബു അറിയിച്ചതിനെ തുടർന്ന് ചക്കുളം പ്രജീഷെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story