Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ പന്തീരായിരം വഴിപാട്

text_fields
bookmark_border
ശ്രീവല്ലഭ ക്ഷേത്രത്തിൽ പന്തീരായിരം വഴിപാട്
cancel
തിരുവല്ല: ശ്രീവല്ലഭ ക്ഷേ​ത്രോത്സവത്തിന്‍റെ മുന്നോടിയായി പന്തീരായിരം വഴിപാട് നടന്നു. വഴിപാടിനുള്ള പടറ്റിക്കുലകൾ വഹിച്ച്​ തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിൽനിന്ന്​ ആരംഭിച്ച നാമജപഘോഷയാത്ര എട്ടോടെ ശ്രീവല്ലഭ ക്ഷേത്രത്തിലെത്തി. തുടർന്ന് പന്തീരടിപൂജ വേളയിൽ പഴങ്ങൾ നിവേദിച്ചു. തുടർന്ന് നേദിച്ച പഴങ്ങൾ പ്രസാദമായി വിതരണം ചെയ്തു. ദേവസ്വം അസി.കമീഷണർ കെ.ആർ. ശ്രീലത, സബ് ഗ്രൂപ് ഓഫിസർ കെ.ആർ. ഹരിഹരൻ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story