Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷേത്ര സംരക്ഷണ സമിതി...

ക്ഷേത്ര സംരക്ഷണ സമിതി യൂനിറ്റ്​ ഉദ്ഘാടനം

text_fields
bookmark_border
കങ്ങഴ: ക്ഷേത്ര സംരക്ഷണ സമിതി കങ്ങഴ യൂനിറ്റ്​ ഉദ്ഘാടനം ജില്ല അധ്യക്ഷന്‍ പി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വി. രഞ്ജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ മോഹന്‍ദാസ്, വി. ഗിരീഷ്, ബി. രാജശേഖരന്‍ നായര്‍, ടി.ആര്‍. രവീന്ദ്രന്‍, ഐ.ജി. ശ്രീജിത്, പി.സി. നായര്‍, ബിജു പാലത്താനി, സി.ജെ. ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story