Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ച് യാത്രക്കാർക്ക് പരിക്ക്​

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ച് യാത്രക്കാർക്ക് പരിക്ക്​
cancel
അടൂർ: കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചുകയറി. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി. എം.സി റോഡിൽ അടൂരിൽനിന്ന് ഏനാത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് തിങ്കളാഴ്ച പുലർച്ച വടക്കടത്തുകാവിൽ അപകടത്തിൽപെട്ടത്. അഗ്​നിരക്ഷാസേന ഡീസൽ പാത്രങ്ങളിലേക്ക് ചോർത്തിയും തളംകെട്ടി നിന്ന ഡീസൽ മണ്ണിട്ട് മൂടിയും റോഡിൽ പരന്ന എൻജിൻ ഓയിലിൽ മണ്ണ് വിതറിയും അപകടാവസ്ഥ ഒഴിവാക്കി. ഗ്രേഡ് അസി.സ്​റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസി‍ൻെറ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. PTL ADR Accident 1. അപകടത്തിൽപെട്ട കാർ 2. പൊട്ടിയ ടാങ്കിൽനിന്ന് ഡീസൽ ശേഖരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story