Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകില ശിൽപശാല നടത്തി

കില ശിൽപശാല നടത്തി

text_fields
bookmark_border
കില ശിൽപശാല നടത്തി
cancel
റാന്നി: കിലയുടെ ആഭിമുഖ്യത്തിൽ റാന്നി ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ പദ്ധതി അവലോകന ശിൽപശാല ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ചു. 14ാം പഞ്ചവത്സര പദ്ധതി വികസന രേഖയും വാർഷിക പദ്ധതി രേഖയും തയാറാക്കുന്നതിന്​ മുന്നോടിയായി, നിലവിലെ ദുരന്തനിവാരണ ആക്​ഷൻ പ്ലാൻ പരിഷ്കരിക്കുകയാണ് മുഖ്യലക്ഷ്യം. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി നിർവഹിച്ചു. റാന്നി ബി.ഡി.ഒ അനു എം. ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ലത മോഹൻ, ബീന ജോബി, സജി കുളത്തുങ്കൽ, കില സ്റ്റേറ്റ് ഫാക്കൽറ്റി എം.കെ. വാസു, കില റിസോഴ്സ്​പേഴ്സൻ പി.കെ. തോമസ്, ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ എന്നിവർ സംസാരിച്ചു. Ptl rni _4 kila Photo: കിലയുടെ നേതൃത്വത്തിൽ റാന്നി ബ്ലോക്കിലെ പഞ്ചായത്തുകൾക്കായി സംഘടിപ്പിച്ച ദുരന്തനിവാരണ പദ്ധതി അവലോകന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story