Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെങ്ങ് കടപുഴകി...

തെങ്ങ് കടപുഴകി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു

text_fields
bookmark_border
തെങ്ങ് കടപുഴകി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു
cancel
അടൂർ: നഗരസഭ സൊസൈറ്റി ജങ്ഷൻ-ടി.ബി റോഡിൽ പുളിക്കണ്ണാൻ കുളത്തിന് സമീപം തെങ്ങ് കടപുഴകി വൈദ്യ​തി ലൈനിലേക്ക് വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചുമാറ്റി പോസ്റ്റുകൾ നീക്കംചെയ്ത് ഗതാഗതയോഗ്യമാക്കി. തിങ്കളാഴ്ച രാവിലെ ആറിനാണ് സംഭവം. അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ഷാനവാസി‍ൻെറ നേതൃത്വത്തിൽ സിയാദ്, അമൃതാജി, പ്രദീപ്, വിപിൻ, അനീഷ്, രവി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. PTL ADR Fire അഗ്നിരക്ഷാസേന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story