Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എൻ.ഡി.പി മേഖല...

എസ്.എൻ.ഡി.പി മേഖല സമ്മേളനം

text_fields
bookmark_border
എസ്.എൻ.ഡി.പി  മേഖല സമ്മേളനം
cancel
മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗത്തിന്‍റെ പേരിൽ സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിച്ചവരാണെന്ന് യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ. മല്ലപ്പള്ളിയിൽ നടന്ന മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു . തിരുവല്ല എസ്.എൻ.ഡി.പി. യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, യോഗം ഇൻസ്​പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, യൂനിയൻ വൈ: പ്രസിഡന്‍റ്​ കെ.ജി.​ ബിജു, കൗൺസിലറുമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ,അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, വനിത സംഘം പ്രസിഡന്‍റ്​ സുമ സജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ കുമാരി സംഘം കോഓഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്മെന്‍റ്​ പ്രസിഡന്‍റ്​ വിശാവ് പി.സോമൻ , സെക്രട്ടറി സൂര്യകിരൺ വൈദീകയോഗം സെക്രട്ടറി സുജിത്ത് ശാന്തി, മല്ലപ്പള്ളി 863 നമ്പർ ശാഖാ പ്രസിഡന്‍റ്​ ഗിരീഷ് മല്ലപ്പള്ളി, സെക്രട്ടറി ഷൈലജ മനോജ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: എസ്.എൻ.ഡി.പി യോഗം മല്ലപ്പള്ളി മേഖല സമ്മേളനം വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story