Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:37 AM IST Updated On
date_range 28 Feb 2022 5:37 AM ISTറാന്നി ഹിന്ദുമത സമ്മേളനം സമാപിച്ചു
text_fieldsbookmark_border
റാന്നി: . മാതാ അമൃതാനന്ദമയീമഠം ജന. സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാര നിർവാഹകസമിതി പ്രസിഡന്‍റ് പി.ജി. ശശികുമാര വർമ അധ്യക്ഷത വഹിച്ചു. മുൻ മിസോറം, ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ആന്‍റോ ആന്‍റണി എം.പി, അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ സംസാരിച്ചു. പരിഷത്ത് പ്രസിഡന്‍റ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി കാഷ് അവാർഡ് വിതരണം ചെയ്തു. Ptl rni_2 hindu ഫോട്ടോ: മാതാ അമൃതാനന്ദമയീമഠം ജന. സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി റാന്നി ഹിന്ദു മഹാസമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
