Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTറോഡിന്‍റെ വശങ്ങളിൽ മാലിന്യം തള്ളുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: പൊന്തൻപുഴ-ചുങ്കപ്പാറ റോഡിന്‍റെ വശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. മത്സ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം റോഡിന്‍റെ വശങ്ങളിലെ റബർ തോട്ടങ്ങളിൽ തള്ളുകയാണ്. അസീസി സെന്‍റർ മുതൽ പുളിക്കൻ പാറ പാലത്തിനു സമീപംവരെ മാലിന്യം തള്ളുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴി വാഹന യാത്രപോലും ദുസ്സഹമായി. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story