Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോളിയോ വാക്സിൻ നൽകി

പോളിയോ വാക്സിൻ നൽകി

text_fields
bookmark_border
പോളിയോ വാക്സിൻ നൽകി
cancel
അടൂർ: അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണത്തിന്‍റെ താലൂക്ക്തല ക്യാമ്പ് അടൂർ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റോണി പാണംതുണ്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ, ഡോ. പ്രശാന്ത്, ഹെൽത്ത് ഇൻസ്​പെക്ടർ നിഷ, പി.ആർ.ഒ ഷൈനി തുടങ്ങിയവർ സംസാരിച്ചു. PTL ADR Polio കടി​ക്കെല്ലടാ കുട്ടാ...! പൾസ് പോളിയോ ഇമ്യൂണൈസേഷൻ ദിനത്തിൽ ഉദ്ഘാടകനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുഞ്ഞിനോട് കുശലം പറയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story