Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചുമട്ടുതൊഴിലാളി യൂനിയൻ...

ചുമട്ടുതൊഴിലാളി യൂനിയൻ ഏരിയസമ്മേളനം

text_fields
bookmark_border
ചുമട്ടുതൊഴിലാളി യൂനിയൻ ഏരിയസമ്മേളനം
cancel
പന്തളം: ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു പന്തളം ഏരിയ സമ്മേളനം യൂനിയൻ ജില്ല സെക്രട്ടറി മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ വി.ജി. വിക്രമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന റിപ്പോർട്ട് ജില്ല പ്രസിഡൻറ് കെ.സി. രാജഗോപാൽ അവതരിപ്പിച്ചു. ജില്ല സംഘടന പ്രവർത്തന റിപ്പോർട്ട് വി.പി. രാജേശ്വരൻ നായർ അവതരിപ്പിച്ചു. യൂനിയൻ സെക്രട്ടറി എം. രാജൻ, ഇ. ഫസൽ, പ്രമോദ് കണ്ണങ്കര, എസ്. കൃഷ്ണകുമാർ, പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജി. വിക്രമൻ (പ്രസി.) ആർ. ബിജു (വൈ.പ്രസി.) എം. രാജൻ (സെക്ര.), ജെ. വിനോദ് (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു പന്തളം ഏരിയ സമ്മേളനം യൂനിയൻ ജില്ല സെക്രട്ടറി മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story