Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൗൺസിൽ യോഗം ചേർന്നു

കൗൺസിൽ യോഗം ചേർന്നു

text_fields
bookmark_border
കൗൺസിൽ യോഗം ചേർന്നു
cancel
അടൂർ: നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പ്രത്യേക കൗൺസിൽ യോഗം നടന്നു. നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. മാസ്റ്റർ പ്ലാനിനെ കുറിച്ച് ജില്ല ടൗൺ പ്ലാനർ അരുൺ വിശദീകരിച്ചു, അസി. ടൗൺ പ്ലാനർ മുഹമ്മദ് സിദ്ദീഖ്​, നഗരസഭ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. PTL ADR Nagarasabha അടൂർ നഗരസഭ പ്രത്യേക കൗൺസിൽ യോഗത്തിൽ ജില്ല ടൗൺ പ്ലാനർ അരുൺ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story