Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാഷ് അവാർഡ് വിതരണം...

കാഷ് അവാർഡ് വിതരണം നാളെ

text_fields
bookmark_border
പത്തനംതിട്ട: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ്​ വെൽഫെയർ ബോർഡ്​ നേതൃത്വത്തിൽ സഹകരണ സംഘം ജീവനക്കാരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ മികവിനുള്ള കാഷ് അവാർഡ് വിതരണം തിങ്കളാഴ്ച രാവിലെ 11ന് തിരുവല്ല സഹകരണ അർബൻ ബാങ്ക് ഹാളിൽ നടക്കും. മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണമാണ് തിരുവല്ലയിൽ നടക്കുന്നത്. ഈ വർഷം 2600 കുട്ടികൾക്കായി രണ്ട് കോടി അറുപത് ലക്ഷം രൂപയാണ് നൽകുന്നതെന്ന് വെൽഫെയർ ബോർഡ് വൈസ്ചെയർമാൻ അഡ്വ. ആർ. സനൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story