Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി

text_fields
bookmark_border
കെ.എസ്.ഇ.ബി ഓഫിസിലേക്ക്  മാർച്ച്‌ നടത്തി
cancel
അടൂർ: വൈദ്യുതിചാർജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അടൂർ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്ഥാപനങ്ങൾ 1200 കോടി നൽകാനുള്ളത് പിരിച്ചെടുക്കാൻ സർക്കാർ ആർജവം കാണിക്കണമെന്ന്​ അൻസാരി പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ്​ ഷമീർ അടൂർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം നൗഷാദ് പഴകുളം, സെക്രട്ടറി അബ്ദുസ്സമദ് മണ്ണടി, ഷൈജു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. PTL ADR SDPl വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ എസ്.ഡി.പി.ഐ അടൂർ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച്‌ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story