Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമന്നം സമാധി ദിനം...

മന്നം സമാധി ദിനം ആചരിച്ചു

text_fields
bookmark_border
അടൂർ: നെടുമൺ 4201ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ . കരയോഗം സെക്രട്ടറി നെടുമൺ കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി. സോമൻ പിള്ള, ജനാർദനൻ നായർ, വനിത സമാജം സെക്രട്ടറി കെ.വി. ആനന്ദവല്ലിയമ്മ, സുമ ബാലൻ, മധുകുമാർ ചാമക്കാലായിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story