Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസിൽനിന്ന്​ വീണ്​...

ബസിൽനിന്ന്​ വീണ്​ വയോധികക്ക്​ പരിക്ക്

text_fields
bookmark_border
ബസിൽനിന്ന്​ വീണ്​ വയോധികക്ക്​ പരിക്ക്
cancel
പത്തനംതിട്ട: ​. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനാസ്ഥയാണ്​ അപകടത്തിന്​ കാരണ​മെന്ന്​ പരാതി. മെഴുവേലി ചുരപ്പെട്ടിയിൽ ജഗദമ്മക്കാണ്​ പരിക്കേറ്റത്​. വ്യാഴാഴ്ച ഉച്ചക്ക്​ പത്തനംതിട്ട ഡിപ്പോയിൽനിന്ന്​ പുറപ്പെട്ട ബസ് 1.45ന് മെഴുവേലി നെടിയകാല ജങ്ഷനിൽ എത്തിയപ്പോഴാണ് സംഭവം. ജഗദമ്മയും ഭർത്താവും ബസിൽനിന്ന്​ ഇറങ്ങുമ്പോൾ കണ്ടക്ടർ പെട്ടെന്ന് ബെൽ അടിച്ചതാണ് അപകടത്തിന് കാരണമായത്. ഇവരെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച്​ ഡ്രൈവർ ബസ് ഓടിച്ചുപോയി. പിന്നീട് നാട്ടുകാരാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. '' Phot.. പരിക്കേറ്റ ജഗദമ്മ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story