Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടിവെള്ള ക്ഷാമം:...

കുടിവെള്ള ക്ഷാമം: ഡി.വൈ.എഫ്.ഐ നിവേദനം നൽകി

text_fields
bookmark_border
കുടിവെള്ള ക്ഷാമം: ഡി.വൈ.എഫ്.ഐ നിവേദനം നൽകി
cancel
അടൂർ: അടൂരിന്‍റെ വിവിധ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അടൂർ വടക്ക് മേഖല കമ്മിറ്റി നേതൃത്വത്തിൽ ജല അതോറിറ്റി അസിസ്റ്റന്‍റ്​ എൻജിനീയർക്ക്​ നിവേദനം നൽകി. കുടിവെള്ളക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. മേഖല സെക്രട്ടറി പ്രശാന്ത് മോഹനൻ, ട്രഷറർ അമൽ ഹരി, ജോയന്‍റ്​ സെക്രട്ടറിമാരായ അജിത്, അഖിൽ അജി, അജയ്, മനു, അനൂപ് തുടങ്ങിയവർ പങ്കെടുത്തു. PTL ADR DYFI അടൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അടൂർ വടക്ക് മേഖല കമ്മിറ്റി നേതൃത്വത്തിൽ ജലഅതോറിറ്റി അസിസ്റ്റന്‍റ്​ എൻജിനീയർക്ക്​ നിവേദനം നൽകിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story