Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല കായികമേള ഇന്ന്

ജില്ലതല കായികമേള ഇന്ന്

text_fields
bookmark_border
അടൂർ: ജില്ല നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലതല കായികമേള ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കും. ഫുട്‌ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, മാരത്തൺ ഇനങ്ങളിൽ മത്സരം നടക്കും. മേള പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story