Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനായ്​ക്കുട്ടിയെ...

നായ്​ക്കുട്ടിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
അടൂർ: കിണറ്റിൽ വീണ നായ്​ക്കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പള്ളിക്കൽ തെങ്ങുംതാര വടക്ക് അനൂപ് ഭവനത്തിൽ ജയചന്ദ്രന്‍റെ വീടിനു സമീപമുള്ള 15 അടി ആഴവും ആൾമറയില്ലാത്തതുമായ കിണറ്റിലാണ് വെള്ളിയാഴ്ച ഉച്ചക്ക്​ 2.45 ന് നായ്​ വീണത്. കിണറ്റിൽ വെള്ളമില്ലായിരുന്നു. അടൂർ അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്‍റെ നേതൃത്വത്തിലാണ് സേന രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story