Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:37 AM IST Updated On
date_range 25 Feb 2022 5:37 AM ISTജില്ല കലക്ടറിൽനിന്ന് ആദരവ് ഏറ്റുവാങ്ങി
text_fieldsbookmark_border
മാന്നാർ: നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കൺവെൻഷനിൽ മാന്നാർ കുട്ടമ്പേരൂർ ബ്രഹ്മോദയം കളരിക്ക് ആദരവ്. ഇന്ത്യൻ ആർമിയുടെ രാജസ്ഥാനിലെ ഒമ്പതാം മദ്രാസ് മെക്കാനിക് റെജിമെന്‍റിനും ഗുജറാത്തിലെ ജാംനഗർ ട്രാവൻകൂർ ഇൻഫെന്‍ററിക്കും പരിശീലനം നൽകിയ കെ.ആർ. രദീപ്, ആർ.എൽ.വി. ശ്യാം ശശിധരൻ എന്നിവരെയും സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ കൾചർ പ്രോഗ്രാമിന് കളരിപ്പയറ്റും പാട്ടും പടവെട്ടും അവതരിപ്പിച്ചതിന് ബ്രഹ്മോദയം കളരി സംഘത്തിനുമാണ് ആദരവ് നൽകിയത്. കെ.ആർ. രദീപ്, എം. ഹരിക്കുട്ടൻ, രാഹുൽ സന്തോഷ്, എ.ആർ. അഭിരാജ് എന്നിവർ ജില്ല കലക്ടർ എ. അലക്സാണ്ടറിൽനിന്ന് ആദരവ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
