Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഠത്തുംപടി...

മഠത്തുംപടി ശ്രീഭ​​ദ്രകാളി ക്ഷേത്രത്തിൽ ഉത്സവം

text_fields
bookmark_border
പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ശ്രീഭ​​ദ്രകാളി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 26ന്​ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന്​ രാവിലെ 8.30ന്​ കൊടിയേറ്റ്​. തന്ത്രി ലാൽ പ്രസാദ്​ ഭട്ടതിരി, മേൽശാന്തി അരുൺ ശർമ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 10.30ന്​ കൊടിയേറ്റ് സദ്യ. ദിവസവും രാത്രി 10ന്​ പടയണി. മാർച്ച്​ അഞ്ചിന്​ രാത്രി 10ന്​​ വലിയ പടയണി. ഏഴിന്​ ഉച്ചക്ക്​ 2.30ന്​ ആറാട്ട്​ എഴുന്നള്ളത്ത്​, രാത്രി 12ന്​ പടയണി എന്നിവ ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ കെ.ജി. സുരേഷ്​കുമാർ, വൈസ്​ പ്രസിഡന്‍റ്​ പി.എസ്​. രതീഷ്​കുമാർ, പി.കെ. ശ്രീധരൻ നായർ എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story