Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:35 AM IST Updated On
date_range 24 Feb 2022 5:35 AM ISTകുടിവെള്ളക്ഷാമം പരിഹരിക്കണം -എൻ.സി.പി
text_fieldsbookmark_border
അടൂർ: അടൂരിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എൻ.സി.പി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ജലവിതരണം കാര്യക്ഷമമാക്കാത്തപക്ഷം ജല അതോറിറ്റി ഓഫിസ് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തും. പ്രസിഡന്റ് മേലൂട് അഭിലാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. ഹരി പതഞ്ജലി, രാജൻ അനശ്വര, പി.കെ. റോയ്, വിലാസ് ഐക്കാട്, അജി ചരുവിള, എൽ.എസ്. സുരേഷ്, ശശികുമാർ താന്നിക്കൽ, തെരേസ ജോർജ്, അനന്തു കെ. സനൽ, അഡ്വ. ശ്രീഗണേഷ്, ജി. അനുരാജ് എന്നിവർ സംസാരിച്ചു. PTL ADR NCP എൻ.സി.പി അടൂർ നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story