Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൗജന്യ ശ്രവണസഹായി...

സൗജന്യ ശ്രവണസഹായി വിതരണം

text_fields
bookmark_border
കോന്നി: ലോക കേൾവി ദിനത്തോടനുബന്ധിച്ച് കോന്നി ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം നിഷുമായി ചേർന്ന്​ മാർച്ച് മൂന്നിന്​ ശ്രവണസഹായി വിതരണ ക്യാമ്പ് നടത്തും. അർഹതപ്പെട്ടവർ മാർച്ച് ഒന്നിനുമുമ്പ്​​ കേൾവി വൈകല്യ സർട്ടിഫിക്കറ്റും ആധാർ കാർഡും റേഷൻ കാർഡുംകൊണ്ട്​ മെഡിക്കൽ കോളജ് ഇ.എൻ.ടി വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story