Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅംഗൻവാടികൾക്ക്‌...

അംഗൻവാടികൾക്ക്‌ അടുക്കള ഉപകരണങ്ങൾ വിതരണംചെയ്തു

text_fields
bookmark_border
അത്തിക്കയം: നാറാണംമുഴി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ പ്രവർത്തിക്കുന്ന 22 അംഗൻവാടികളി​ലേക്ക്‌ ഗ്യാസ്‌ സ്റ്റൗ, 44 പ്രഷർ കുക്കർ, അവശ്യമായ പാത്രങ്ങൾ എന്നിവ വിതരണംചെയ്തു. വൈസ്‌ പ്രസിഡൻറ്‌ രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ്‌ ബീന ജോബി ഉദ്‌ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഓമന പ്രസന്നൻ, അംഗങ്ങളായ അഡ്വ. സാംജി ഇടമുറി, മിനി ഡൊമിനിക്, അനിയൻ, സോണിയ മനോജ്‌‌, റെനി വർഗീസ്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story