Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസെമിനാർ ഇന്ന്​

സെമിനാർ ഇന്ന്​

text_fields
bookmark_border
വെച്ചൂച്ചിറ: ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വെച്ചൂച്ചിറ പെരുന്തേനരുവി മേഴ്സി ഹോമിൽ ബുധനാഴ്ച വൈകീട്ട്​ മൂന്നുമണിക്ക് 'മാറുന്ന യുവത്വവും മറാത്ത വാർധക്യവും' വിഷയത്തിൽ സെമിനാർ നടത്തും. ആന്‍റോ ആൻറണി എം.പി ഉദ്​ഘാടനം ചെയ്യും. മുൻ എം.എൽ.എ രാജു എബ്രഹാം അധ്യക്ഷതവഹിക്കും. പ്രഫ. ജോസ് പാറക്കടവിൽ പ്രബന്ധം അവതരിപ്പിക്കും. സമ്മേളനത്തിൽ വ്യത്യസ്​ത രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story