Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹപാഠിക്ക് പഠനമുറി...

സഹപാഠിക്ക് പഠനമുറി ഒരുക്കിനൽകി വിദ്യാർഥികൾ

text_fields
bookmark_border
സഹപാഠിക്ക് പഠനമുറി ഒരുക്കിനൽകി വിദ്യാർഥികൾ
cancel
പന്തളം: സഹപാഠിക്ക് പഠനമുറി ഒരുക്കിനൽകി നാഷനൽ സർവിസ് സ്കീം യൂനിറ്റ് അംഗങ്ങൾ. പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ യൂനിറ്റി‍ൻെറ 'എഡ്യു ഹെൽപ്​' പ്രവർത്തനത്തി‍ൻെറ ഭാഗമായാണ്​ പഠനമുറി തയാറാക്കിനൽകിയത്​. അധ്യാപകരും സഹപാഠികളും എൻ.എസ്.എസ് വളന്‍റിയർമാരും ചേർന്ന് സമാഹരിച്ച 65,000 രൂപകൊണ്ടാണ് പഠനമുറിയും അതോടൊപ്പം അടുക്കളയുടെ പുനരുദ്ധാരണവും നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story