Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർ നിയന്ത്രണം വിട്ട്​...

കാർ നിയന്ത്രണം വിട്ട്​ മറിഞ്ഞു

text_fields
bookmark_border
കാർ നിയന്ത്രണം വിട്ട്​ മറിഞ്ഞു
cancel
കോന്നി: കോന്നി-തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ നിയന്ത്രണം വിട്ട കാർ മരക്കുറ്റിയിൽ ഇടിച്ചുമറിഞ്ഞു. രാവിലെ പതിനൊന്നോടെയാണ് കൊല്ലം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. കാറി‍ൻെറ മുൻഭാഗവും ചില്ലുകളും ടയറുകളും തകർന്നു. ആർക്കും പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story