Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:37 AM IST Updated On
date_range 22 Feb 2022 5:37 AM ISTപമ്പ് ഹൗസിൽനിന്ന് മോട്ടോർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
മല്ലപ്പള്ളി: മൈനർ ഇറിഗേഷൻെറ ആനിക്കാട് ദേവങ്കര പമ്പ് ഹൗസിൽനിന്ന് മോട്ടോർ മോഷ്ടിച്ച് മല്ലപ്പള്ളി മൂശാരിക്കവലക്ക് സമീപമുള്ള ആക്രിക്കടയിൽ 1800 രൂപക്ക് വിറ്റ കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടാങ്ങൽ വായ്പൂര് പാലക്കൽ പാലത്താനം കോളനിയിൽ കെ.കെ. അനീഷ് കുമാർ (സന്തോഷ് -40), കൂട്ടാളി കുളത്തൂർ നെല്ലിമല നെടുംപാല ടി.ആർ. വിനീത് (34) എന്നിവരെയാണ് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story