Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടുംബശ്രീയുടെ...

കുടുംബശ്രീയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന്​

text_fields
bookmark_border
പന്തളം: നഗരസഭയിൽ കുടുംബശ്രീയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ബി.ജെ.പി ഭരണ സമിതി ശ്രമിച്ചതായി എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ലസിത നായർ ആരോപിച്ചു. ചടങ്ങ്​ നടക്കേണ്ട ഓഡിറ്റോറിയം രാവിലെ സമയത്ത്​ തുറന്നുകൊടുക്കാതെയും കല്യാണം നടന്ന ഓഡിറ്റോറിയം വൃത്തിയാക്കാതെയും താമസിപ്പിച്ച്​ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങിന് മൈക്ക് ഇല്ലാത്തതിനാൽ ബുദ്ധിമുട്ട്​ നേരിട്ടതായും അവർ പറഞ്ഞു. പത്തുപേരെ വീതം ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചു. ചടങ്ങ്​ പ്രഹസനമാക്കിയതിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി കൗൺസിലർമാർ ഭൂരിഭാഗവും ചടങ്ങിൽ പങ്കെടുത്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story