Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:33 AM IST Updated On
date_range 22 Feb 2022 5:33 AM ISTഷട്ടിൽ ടൂർണമെൻറ് റാന്നിയിൽ
text_fieldsbookmark_border
ഷട്ടിൽ ടൂർണമൻെറ് റാന്നിയിൽ റാന്നി: ഓൾ കേരള ഷട്ടിൽ ബാഡ്മിൻറൻ ഡബിൾസ് ടൂർണമൻെറ് റാന്നി ജന്യുവിൻ ബാഡ്മിൻറൺ അക്കാദമിയിൽ 25 മുതൽ 27 വരെ നടക്കും. മൂന്ന് കാറ്റഗറികളിലായി സി ലെവൽ ഷട്ടിൽ ബാഡ്മിൻറൺ ഡബിൾസ് ടൂർണമൻെറ് നടത്തുന്നതെന്ന് കൺവീനർ റോയി അറിയിച്ചു. മത്സര വിജയികൾക്ക് എവറോളിങ് ട്രോഫികൾക്ക് പുറമേ 24,000 രൂപ പ്രൈസ് മണിയും വ്യക്തിഗത ട്രോഫികളും ലഭിക്കും. എല്ലാ കാറ്റഗറിയിലെയും ബെസ്റ്റ് പ്ലയറിനും പ്രോമിസിങ് പ്ലയറിനും പുരസ്കാരങ്ങൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒന്നാംസമ്മാനം 5000 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 3000 രൂപയും ആയിരിക്കും. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ 23ന് മുമ്പ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കും. ഫോൺ: 9947451502, 9446115335. ptl rni_1 shattle tournament
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story