Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിമാൻതോട്-തണ്ണിത്തോട്...

കരിമാൻതോട്-തണ്ണിത്തോട് റോഡ് ഉന്നത നിലവാരത്തിലേക്ക്

text_fields
bookmark_border
കരിമാൻതോട്-തണ്ണിത്തോട് റോഡ് ഉന്നത നിലവാരത്തിലേക്ക്
cancel
കോന്നി: കാത്തിരിപ്പിനൊടുവിൽ തണ്ണിത്തോട്-കരിമാൻതോട് റോഡ് നിർമാണം പുരോഗമിക്കുന്നു. കാലങ്ങളായി തകർച്ചയിലായ റോഡ് ഉന്നത നിലവാരത്തിലാണ് ടാർ ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള 2.50 കിലോമീറ്ററും ജില്ല പഞ്ചായത്തിന് കീഴിലുള്ള നാല് കിലോമീറ്ററും റീബിൽഡ് കേരള ഇനിഷേറ്റിവിൽ ഉൾപ്പെടുത്തി 6.76 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്​. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണിയും കരാറിൽ ഉൾപെടുത്തിയിട്ടുണ്ട്. എട്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. റോഡ്​ നിർമാണം വൈകുന്നത് സംബന്ധിച്ച് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരുന്നു. നിലവിലുള്ള റോഡിന്‍റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികളും പുരോഗമിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story