Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാരുവേലിൽ-വെട്ടിപ്പുറം...

കാരുവേലിൽ-വെട്ടിപ്പുറം റോഡ് ഉദ്ഘാടനം

text_fields
bookmark_border
കാരുവേലിൽ-വെട്ടിപ്പുറം റോഡ് ഉദ്ഘാടനം
cancel
പത്തനംതിട്ട: നഗരസഭ എട്ടാം വാർഡ് കാരുവേലിൽ-വെട്ടിപ്പുറം റോഡ് നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തു. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. വി.ആർ. ജോൺസൺ അധ്യക്ഷതവഹിച്ചു. ആമിന ഹൈദ്രാലി, കെ.ആർ. അജിത്​കുമാർ, ഇന്ദിര മണിയമ്മ, പി.കെ. അനീഷ്, കെ. അനിൽകുമാർ, ആർ. സാബു, എ. അഷ്​റഫ്, അമൃതം ഗോകുലൻ, പി.കെ. ജേക്കബ്, ബിജു മുസ്തഫ, എ. ഗോകുലേന്ദ്രൻ, അബ്ദുൽ മനാഫ്, എം.ജെ. രവി, പ്രസാദ് മേപ്രത്ത്, ഇക്ബാൽ അത്തിമൂട്ടിൽ, നെസീമ യൂസുഫ്, ഷാഹിന സാബു എന്നിവർ സംസാരിച്ചു. Photr: കാരുവേലിൽ - വെട്ടിപ്പുറം റോഡിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story