Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:35 AM IST Updated On
date_range 20 Feb 2022 5:35 AM ISTഅധ്യാപക പരിശീലനം
text_fieldsbookmark_border
റാന്നി: മൂന്ന്, നാല് ക്ലാസുകളിൽ നടപ്പാക്കുന്ന ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും പരിപാടിയുടെ ബി.ആർ.സിതല ഉദ്ഘാടനം റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. മോഹനൻ റാന്നി ബി.ആർ.സിയിൽ നിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ptl rni _2 brc ഫോട്ടോ: ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
