Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർഷിക ടെക്​നീഷൻ ഒഴിവ്

കാർഷിക ടെക്​നീഷൻ ഒഴിവ്

text_fields
bookmark_border
മല്ലപ്പള്ളി: കുന്നന്താനം കൃഷിഭവനിൽ കാർഷിക കർമസേനയിലേക്ക് അഗ്രികൾചറൽ ടെക്​നീഷന്മാരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കാർഷികമേഖലയിലെ എല്ലാത്തരം കാർഷികവൃത്തികളും ചെയ്യാൻ സന്നദ്ധരായ 55 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 22ന് മുമ്പ്​ കൃഷിഭവനിൽ എത്തണം. ഐ.ടി.ഐ പഠിച്ചവർക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പന്തളം കർഷക ട്രെയ്​നിങ്​ സെന്‍ററിൽ പരിശീലനം നൽകുമെന്ന് കൃഷി ഓഫിസർ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്‍റ കം ഐ.ടി അസിസ്റ്റന്‍റ്​ തസ്തികയിലേക്ക് നിയമനത്തിന്​ ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവർ 23ന് മൂന്നിന് മുമ്പ്​ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഓഫിസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story