Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:37 AM IST Updated On
date_range 19 Feb 2022 5:37 AM ISTപി.ആർ.ഡി.എസ് മഹിള സമ്മേളനം
text_fieldsbookmark_border
MESSAGE: പ്രാധാന്യത്തോടെ നൽകേണ്ടതാണ്. സപ്ലിമെന്‍റ് ഉണ്ടായിരുന്നു തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചു നടന്നു. വൈക്കം എം.എൽ.എ സി.കെ. ആശ ഉദ്ഘാടനം ചെയ്തു. മഹിള സമാജം പ്രസിഡന്‍റ് വി.എൻ. സരസമ്മ അധ്യക്ഷതവഹിച്ചു. ഹൈ കൗൺസിൽ അംഗം എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. ശശിധരൻപിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്ഞാനമണി മോഹൻ, പി.ആർ.ഡി.എസ് ഹൈ കൗൺസിൽ അംഗങ്ങളായ അഡ്വ. സന്ധ്യ രാജേഷ്, വി.ടി. രമേശ്, മഹിളസമാജം വൈസ് പ്രസിഡന്‍റ് പി.എസ്. സുധർമ, മഹിള സമാജം ട്രഷറർ പി.കെ. വിജയാൾ, മഹിളസമാജം കേന്ദ്രസമിതി അംഗങ്ങളായ ദീപ സുമേഷ്, അഡ്വ. സുകന്യ വിജയ്, സബിത പത്മകുമാർ, ചാന്ദ്നി കൃഷ്ണൻ, കുമാരി കാർത്തിക മഹേശ്വരി ഭായ് (എ.എൻ.എം.എസ്.എഫ്) എന്നിവർ സംസാരിച്ചു. മഹിള സമാജം ജനറൽ സെക്രട്ടറി റീജാമോൾ സ്വാഗതവും ജോയന്‍റ് സെക്രട്ടറി മുത്തുമണി പി.കെ. നന്ദിയും പറഞ്ഞു പടം: PTL44mahila conference സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story