Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ദേശീയ വിദ്യാഭ്യാസ...

'ദേശീയ വിദ്യാഭ്യാസ നയം: ആശങ്കയകറ്റണം'

text_fields
bookmark_border
പന്തളം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ആശങ്കകൾ അകറ്റണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നടപ്പാക്കുന്ന നയം ബഹുഭാഷ പ്രോത്സാഹന നയമാണെങ്കിൽ അറബി പോലുള്ള അന്തർദേശീയ ഭാഷകളോടുള്ള വിവേചനം നീതീകരിക്കാൻ കഴിയില്ലെന്നും അറബി ഭാഷ അധ്യാപകരുടെ ആശങ്കകൾ അകറ്റണമെന്നും അറബി ഭാഷ പഠനം സംരക്ഷിക്കപ്പെടണമെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ഹബീബ് മദനി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇക്ബാൽ ആദിക്കാട്, റഹ്​മാൻ ഫൈസി, കെ.പി. നൗഷാദ്, പി. അഷ്‌റഫ്‌, ഹിഷാം അയത്തിൽ, പി. ഹനീഫ, നിഷമോൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story