Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:29 AM IST Updated On
date_range 18 Feb 2022 5:29 AM ISTപന്തളത്ത് ഹെൽപ് ഡെസ്ക് ആരംഭിച്ചു
text_fieldsbookmark_border
പന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റി പന്തളം സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ജങ്ഷനിൽ ഹെൽപ് ഡെസ്ക് തുടങ്ങി. അടൂർ മദർ തെരേസ പാലിയേറ്റിവ് ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൺസിലർ ഷെഫിൻ റെജൂബ് ഖാൻ അധ്യക്ഷത വഹിച്ചു. ആർ. ജ്യോതികുമാർ, വി.പി. രാജേശ്വരൻ, ലസിത നായർ, പി.എൻ. സുരേഷ് കുമാർ, എച്ച്. നവാസ്, ഇ. ഫസൽ, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം ജങ്ഷനിൽ ആരംഭിച്ച ഹെൽപ് ഡെസ്ക് അടൂർ മദർ തെരേസ പാലിയേറ്റിവ് ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
