Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ല ലൈബ്രറി കൗണ്‍സിൽ നടത്തുന്ന ജില്ല സെമിനാറി‍ൻെറ സ്വാഗതസംഘ രൂപവത്​കരണയോഗം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് മുണ്ടപ്പള്ളി തോമസ്​ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. തുളസീധരന്‍ പിള്ള, ജി. കൃഷ്ണകുമാര്‍, കെ.ജി. വാസുദേവന്‍, എന്‍.ആര്‍. പ്രസാദ്, എം.എന്‍. സോമരാജന്‍, മീരാസാഹിബ്, വിനോദ് മുളമ്പുഴ, ലസിത ടീച്ചര്‍, അജി ചെരുവിള എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് അഞ്ചിന്​ അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടക്കുന്ന സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story