Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേന്ദ്രീയ വിദ്യാലയം:...

കേന്ദ്രീയ വിദ്യാലയം: പുതിയ കെട്ടിടത്തിൽ ക്ലാസ്​ അടുത്ത വർഷം

text_fields
bookmark_border
കോന്നി: നിർമാണം പുരോഗമിക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അധ്യയനവർഷം ക്ലാസ് ​ആരംഭിക്കുമെന്ന് ആന്‍റോ ആൻറണി എം.പി. കലക്ടർ ദിവ്യ എസ്. അയ്യർക്കൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഡോർ കോർട്ട്, മൾട്ടി പർപസ് ഹാൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് ഉൾപ്പെടെ മികച്ച സൗകര്യമുള്ള ആധുനിക കേന്ദ്രീയ വിദ്യാലയമാണിതെന്ന് എം.പി പറഞ്ഞു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലേഖ വി. നായർ, വൈസ്​ പ്രസിഡൻറ് റോജി എബ്രഹാം, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അലക്സ് ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story