Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങലിലെ...

കോട്ടാങ്ങലിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം -മുസ്​ലിം ലീഗ്

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര മേഖലകളായ ചുങ്കപ്പാറ, നിർമലപുരം, കിടി കെട്ടിപ്പാറ, വഞ്ചികപ്പാറ, പുല്ലാന്നിപ്പാറ, മലമ്പാറ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് മുസ്​ലിം ലീഗ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം അസീസ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ സലാം പള്ളിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈൻ കിഴക്കയിൽ, കാസിം തെക്കേതിൽ, അഷറഫ് മൗലവി, നാസർ പള്ളിത്തടം, ആദിൽ സലാം, നിഷാദ്, യൂൻസ്, ഹാഷിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story