Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേട്ടാങ്ങൽ...

കേട്ടാങ്ങൽ പഞ്ചായത്തിലെ നികുതി പിരിവ് ക്യാമ്പ്

text_fields
bookmark_border
മല്ലപ്പള്ളി: കേട്ടാങ്ങൽ പഞ്ചായത്തിലെ നികുതി പിരിവ് ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ വാർഡിലും ക്യാമ്പ് കലക്​ഷൻ ആരംഭിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട്​ 3.30 വരെയാണ് ക്യാമ്പ്. തീയതി, വാർഡ്​, സ്ഥലം ഇങ്ങനെ: 16 - രണ്ടാം വാർഡ് ക്യാമ്പ് ശാസ്താംകോയിക്കൽ, ഏഴാം വാർഡ് -കോട്ടാങ്ങൽ ജങ്​ഷൻ, 17 -നാലാം വാർഡ് -കുളത്തൂർ ജി.എൽ.പി.എസ്, എട്ടാം -വാർഡ് കൂവ കുനേൽ ഓഡിറ്റോറിയം, 18 -അഞ്ചാം വാർഡ് -വലമ്പാറ അംഗൻവാടി, ഒമ്പതാം വാർഡ് -സെന്‍റ്​ ജോർജ് ഹൈസ്കൂൾപടി, 19- 12ാം വാർഡ് -പാലക്കൽ ലൈബ്രറി, 21 -ആറാം വാർഡ് -കൂവ കുന്നേൽ ഓഡിറ്റോറിയം, 10ാം വാർഡ് -കേരളപുരം ലൈബ്രറി, 22 -11ാം വാർഡ് -മഠത്തുംമുറി, 13ാം വാർഡ് -വിജയ ഗ്രന്ഥശാല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story