Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:37 AM IST Updated On
date_range 16 Feb 2022 5:37 AM ISTപൊട്ടിയ പൈപ്പ് മാറ്റാൻ നടപടിയില്ല
text_fieldsbookmark_border
പന്തളം: കെ.എസ്.ടി.പി കനിയാത്തതിനാൽ പൊട്ടിയ പൈപ്പ് പുനർനിർമിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ചയായി പന്തളത്തിൻെറ വിവിധ മേഖലകളിൽ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. എം.സി റോഡിൻെറ അരികിലെ ഒട്ടുമിക്ക പൈപ്പുകളും പൊട്ടിയിരുന്നു. എന്നാൽ, പൈപ്പ് മാറ്റിസ്ഥാപിക്കാൻ കെ.എസ്.ടി.പി അനുവദിക്കുന്നില്ലാത്തതിനാൽ കുടിവെള്ളം റോഡിൽ ഒഴുകിപ്പാഴാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story