Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടോറസ് നിയന്ത്രണംവിട്ട്...

ടോറസ് നിയന്ത്രണംവിട്ട് പുരയിടത്തിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
ടോറസ് നിയന്ത്രണംവിട്ട് പുരയിടത്തിലേക്ക് ഇടിച്ചുകയറി
cancel
അടൂർ: എം.സി റോഡിൽ മിത്രപുരത്തിന് സമീപം ടോറസ് നിയന്ത്രണംവിട്ട് റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. തൂത്തുക്കുടിയിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക് സിമന്‍റ്​ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സിമൻറ് മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. PTL ADR Accident മിത്രപുരത്ത് അപകടത്തിൽപ്പെട്ട ലോറിയിൽനിന്ന് സിമന്‍റ്​ ചാക്കുകൾ മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story