Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'പള്ളിക്കലപ്പൻ'...

'പള്ളിക്കലപ്പൻ' പ്രകാശനം ചെയ്തു

text_fields
bookmark_border
പള്ളിക്കലപ്പൻ പ്രകാശനം ചെയ്തു
cancel
അടൂർ: പള്ളിക്കലി‍ൻെറ ചരിത്രവും വർത്തമാനവും സമന്വയിപ്പിച്ച് ആർ. രഞ്ജിനിയെന്ന വിദ്യാർഥിനി എഴുതിയ 'പള്ളിക്കലപ്പൻ' ചരിത്ര പുസ്തകം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സുശീല കുഞ്ഞമ്മ കുറുപ്പിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ശില സന്തോഷ് അധ്യക്ഷതവഹിച്ചു. ഡോ. പഴകുളം സുഭാഷ് പുസ്തകപരിചയം നടത്തി. ബോധി ബുക്സ് ലോഗോ പ്രകാശനം സാഹിത്യകാരൻ സി. റഹീം നിർവഹിച്ചു. മേടയിൽ എം.ആർ. നാരായണനുണ്ണിത്താൻ രഞ്ജിനിയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ എ.പി. സന്തോഷ്, ആര്യ വിജയൻ ,സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.ആർ. ദിൻരാജ്, പഞ്ചായത്ത്​ അംഗങ്ങളായ രഞ്ജിനി കൃഷ്ണകുമാർ, സുപ്രഭ, ബിന്ദു, ടി.പി. രാധാകൃഷ്ണൻ, കെ.എൻ. ശ്രീകുമാർ, ജയൻ ബി.തെങ്ങമം തുടങ്ങിയവർ സംസാരിച്ചു. PTL ADR Prakasanam 'പള്ളിക്കലപ്പൻ' ചരിത്രപുസ്തകം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സുശീല കുഞ്ഞമ്മ കുറുപ്പിന് ആദ്യ കോപ്പിനൽകി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story