Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:37 AM IST Updated On
date_range 16 Feb 2022 5:37 AM ISTഅമിതമായ കീടനാശിനി പ്രയോഗം: കുടുംബങ്ങളെ സന്ദർശിച്ചു
text_fieldsbookmark_border
അടൂർ: പെരിങ്ങനാട് തെന്നാപ്പറമ്പ് കൃഷിയിടത്തിൽ അമിതമായ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്നു സമീപ വീടുകളിലുള്ളവരെ പുനരധിവസിപ്പിച്ച പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റി ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ഷാജു സന്ദർശിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, പഞ്ചായത്ത് അംഗം ദിവ്യ അനീഷ്, എ.കെ. ലാലു, മഞ്ജു വിശ്വനാഥ്, മണി രാഘവൻ, കെ.എൻ. രാജൻ, കെ.എൻ. മനോജ്, രാജേന്ദ്രപ്രസാദ്, രാഹുൽ രാജ്, സനു തൂവയൂർ, ജോഗീന്ദർ എന്നിവരും ഒപ്പമുണ്ടായിരുന്നു. PTL ADR Shaju പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റിയിൽ പുനരധിവസിപ്പിച്ച കുടുംബങ്ങളെ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ഷാജു സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
