Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:37 AM IST Updated On
date_range 16 Feb 2022 5:37 AM ISTഎ.ഐ.ടി.യു.സി റാന്നി മണ്ഡലം കണ്‍വെന്‍ഷന്‍
text_fieldsbookmark_border
റാന്നി: നടന്നു. സംസ്ഥാന ട്രഷറര്‍ എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. മനോജ് ചരളേല്‍, കെ. സതീശ്, അനീഷ് ചുങ്കപ്പാറ, സുരേഷ് ജേക്കബ്, എ.ജി. ഗോപകുമാര്‍, ജയിംസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി.ജെ. ബാബുരാജ് (പ്രസി), സന്തോഷ് കെ. ചാണ്ടി(വൈസ് പ്രസി), എം.വി. പ്രസന്നകുമാര്‍ (സെക്ര), അനീഷ് ചുങ്കപ്പാറ, വി.ടി. ലാലച്ചന്‍ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. ptl rni_1 aituc photo _1 .ടി.ജെ. ബാബുരാജ് (പ്രസി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
