Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:39 AM IST Updated On
date_range 15 Feb 2022 5:39 AM ISTവീട്ടമ്മയെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
തിരുവല്ല: ഭർത്താവിന്റെ ചികിത്സക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയ കോട്ടാങ്ങൽ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. ചുങ്കപ്പാറ കോട്ടാങ്ങൽ തടത്തേൽ വീട്ടിൽ ഓമനയെയാണ് (62) കാണാനില്ലെന്ന് കാട്ടി അടുത്ത ബന്ധു തിങ്കളാഴ്ച തിരുവല്ല പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് ശ്രീനിവാസനെ സഹായിക്കാനാണ് ഓമന ആശുപത്രിയിൽ എത്തിയത്. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ ഇവരെ കാണാതായി. ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story