Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎരുത്തിലിനും...

എരുത്തിലിനും വിറകുപുരക്കും തീപിടിച്ചു

text_fields
bookmark_border
അടൂർ: വീട്ടുമുറ്റത്തെ എരുത്തിലിനും വിറകുപുരക്കും തീപിടിച്ചത് നാട്ടുകാരും അഗ്നിരക്ഷസേനയും ചേർന്ന് നിയന്ത്രണവിധേയമാക്കി. ഏനാത്ത് പള്ളി വടക്കതിൽ പാപ്പച്ചന്‍റെ വിറകുപുരയുടെ സമീപത്തെ അടുപ്പിൽനിന്ന്​ തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്നിരക്ഷസേന സ്ഥലത്ത് എത്തിയെങ്കിലും അപകടം നടന്ന സ്ഥലത്തിന് അടുത്തേക്ക് സേന വാഹനത്തിന് എത്താൻകഴിഞ്ഞില്ല. സേനാംഗംങ്ങളും നാട്ടുകാരും ചേർന്ന് വെള്ളം കോരിയൊഴിച്ച് തീകെടുത്തി അപകടസാധ്യത ഒഴിവാക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ, ഓഫിസർമാരായ ഷാനവാസ്, പ്രദീപ്, രഞ്ജിത്, മനോജ് കുമാർ, സന്തോഷ് ജോർജ്, രാജേഷ് കുമാർ , ഹോം ഗാർഡ് പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story